ആര്യ നിന്നെക്കൈതൊഴുന്നേൻ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

ആര്യ നിന്നെക്കൈതൊഴുന്നേൻ ശൗര്യരാശേ

സഹോദര കാരുണ്യാംബുധേ