ആര്യപുത്രനെയിന്നു

രാഗം:
മാരധനാശി
താളം:
അടന്ത

കഥാപാത്രങ്ങൾ:
സീത
ആര്യപുത്രനെയിന്നു വേറുപിരികിൽ മമ
കാര്യം ജീവനെക്കളക
ഹാ ഹാ ദൈവമേ, മമ ദേഹത്തിനാപായത്തെ
ഹ ഹ നൽകേണമധുനാ