അസ്തു നിന്റെയഭിലാഷം

രാഗം:
മാരധനാശി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ശ്രീരാമൻ
അസ്തു നിന്റെയഭിലാഷം അത്തലന്യേ ചെയ്തീടുന്നേൻ
ചിത്തമോദമോടു യാഹി തുംബുരോ നീയും