അറിയുമല്ലൊ ശൂർപ്പണഖി 6 സെപ്റ്റംബർ 21, 2023 രാഗം: സൌരാഷ്ട്രം താളം: ചെമ്പട ആട്ടക്കഥ: ഖരവധം കഥാപാത്രങ്ങൾ: ശ്രീരാമൻ അറിയുമല്ലൊ ശൂർപ്പണഖി ചൊല്ലിക്കേട്ടിവ ഞാൻ ഏറെയും ദൂഷണനും ത്രിശിരസ്സും ചൊല്ലിക്കേട്ടു