അരുതെന്നുരചെയ്കിൽ

രാഗം:
സാരംഗം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
അരുതെന്നുരചെയ്കിൽ പിന്നെയുമിതു
പെരികെയുരയ്ക്കിലതു നേരാമോ?
ആര്യൻ ചരണത്താണെയിതു ചൊന്നാലഹം
ഒരുനാളും ചെയ്കില്ല പറകൊല്ലാ