അയ്യോയിതു ചെയ്യാതെ മാം

രാഗം:
സാമന്തലഹരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ലളിത
അയ്യോയിതു ചെയ്യാതെ മാം കൈവെടിഞ്ഞീടൊല്ലാ
മയ്യിൽ നിന്നിൽക്കൊണ്ടു ഞാനും പൊയ്യല്ലേതുമേ