രംഗം ഒന്ന് പിലാത്തോസിന്റെ അന്തഃപുരം

രാഗം: 

പാടി

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

പിലാത്തോസ്‌

കാരുണ്യരൂപൻ മിശിഹാ പകര്‍ന്നിടും

നേരുറ്റ വാക്യങ്ങളിൽ ഈറയാര്‍ന്നവൻ

വീറുറ്റ യുദ്ധത്തലവൻ പിലാത്തോസ്‌

ഖേദിച്ചിരിക്കും പ്രിയയോടു ചൊല്ലിനാൻ

അരങ്ങുസവിശേഷതകൾ: 

അവതരണശ്ലോകത്തിനു ശേഷം പിലാത്തോസിന്റെ തിരനോക്ക്. തിരനോക്കിനു ശേഷം പത്നിയോട് പദം. അത് രാഗം കല്യാണിയിൽ ആണ്.