നേരേ ചൊല്ലാൻ പാടില്ലാ

രാഗം: 

അഠാണ

താളം: 

ചെമ്പട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

യൂദാസ്‌

നേരേ ചൊല്ലാൻ പാടില്ലാ

നേരു ചൊല്ലാൻ പാടില്ലാ

നാളെച്ചാരെച്ചെല്ലുമ്പോൾ

ഒരുവനെ വഴിയിൽ ചുംബിക്കാം ഞാൻ