ആരാണവൻ ചൊല്ലെടോ വേഗാൽ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

പിലാത്തോസ്‌

ആരാണവൻ  ചൊല്ലെടോ വേഗാൽ

ആരാണീ മൂഢമാന്ത്രികൻ ?

ആശാരിച്ചെറുക്കനൊരുവൻ – വാശിയോടേ

ആശാന്തരങ്ങളിൽ എങ്ങും നടന്നഹോ!

ആശയത്തിൽ ഔദ്ധത്യത്തൊടേ – ഏറെ

പേശിടുന്നുണ്ടു നിയമവിരോധം