അങ്ങനെ ചൊല്ലുവതെങ്ങനെ

രാഗം: 

അഠാണ

താളം: 

ചെമ്പട

ആട്ടക്കഥ: 

ദിവ്യകാരുണ്യചരിതം

കഥാപാത്രങ്ങൾ: 

യൂദാസ്‌

അങ്ങനെ ചൊല്ലുവതെങ്ങനെ

അങ്ങയൊടടിയൻ കാരിയം?

ഗുരുവരനവനെനിക്കോര്‍ക്കണം

അരുതരുതരുളരുതീക്രിയ

അരങ്ങുസവിശേഷതകൾ: 

യൂദാസ് പരുങ്ങിപ്പരുങ്ങി പറയുന്നു.