ശൈലപ്രകരവിശാല

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ശൈലപ്രകരവിശാലപതത്രസ-

ലീലനികൃന്തനലോലമദീയ ക-

രാലംകൃതകുലിശേന ഭവൽഗളനാള-

ജാലമിഹ വിദലയാമ്യഹം

അർത്ഥം: 

നിന്റെ കഴുത്ത് ഞാനരിയും.