രംഗം 13 ലങ്ക രാവണന്റെ രാജധാനി

ആട്ടക്കഥ: 

ബാലിവിജയം

പതിവില്ലാത്ത രംഗം. രാവണൻ ബാലിയുടെ വാലിൽ കുടുങ്ങിയ വിവരം ദൂതൻ വന്ന് മേഘനാദനെ അറിയിക്കുക ആണ്. മേഘനാദൻ ബാലിയ്ക്കെതിരെ യുദ്ധത്തിനു പുറപ്പെടുന്നു. മയൻ തടുക്കുന്നു.