ഇത്ഥം നിശമ്യ മുനിവര്യഗിരസ്സുരാണാം 3 സെപ്റ്റംബർ 25, 2023 രാഗം: ധന്യാസി ആട്ടക്കഥ: ബാലിവിജയം ഇത്ഥം നിശമ്യ മുനിവര്യഗിരസ്സുരാണാം ചിത്തേ യദാവിരഭവദ്ദിവി സംസ്ഥിതാനാം ഹാസോപി വാ മുദപി വാ ന ഹി തത്ര കശ്ചി- ദേതത്തദസ്തു സദസീഹ മഹാജനാനൻ ബാലിവിജയം സമാപ്തം അരങ്ങുസവിശേഷതകൾ: ഇത് ധനാശി.