അത്രഭയമുണ്ടെന്നാകില് 1 സെപ്റ്റംബർ 25, 2023 രാഗം: മോഹനം താളം: അടന്ത ആട്ടക്കഥ: ബാലിവിജയം കഥാപാത്രങ്ങൾ: ബാലി അത്രഭയമുണ്ടെന്നാകില് ശത്രുവുമല്ലിനി മേലില്‍ മത്തനായിപ്പോയീടാതെ പത്തനെ വാഴ്ക തിരശ്ശീല അർത്ഥം: നിനക്ക് അത്രയ്ക്ക് എന്നെ പേടി എങ്കിൽ, നീ എന്റെ ശത്രുവല്ല. നീ സ്വൈര്യമായി നിന്റെ ഗൃഹത്തിൽ പോയി താമസിക്കുക.