ചൊല്ലിക്കൊണ്ടു കൊല്ലുവൻ 4 സെപ്റ്റംബർ 21, 2023 രാഗം: സൌരാഷ്ട്രം താളം: ചെമ്പട ആട്ടക്കഥ: ഖരവധം കഥാപാത്രങ്ങൾ: ഖരൻ ചൊല്ലിക്കൊണ്ടു കൊല്ലുവൻ ഞാൻ നിന്നെയിക്ഷണത്തിലേ അല്ലായ്കിൽ ഖരനെന്നു പേരല്ലാ എനിക്കറിക നീ!