അന്യവിധേയനഹമോർക്കിലോ

രാഗം:
സാരംഗം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
അന്യവിധേയനഹമോർക്കിലോ ചേരും
എന്നാര്യൻ തനിക്കു നീ തരുണാംഗീ
എന്നാലതിന്നു മടികൂടാതെയങ്ങുതന്നെ ചെല്ലുക ഗജഗാമിനി