നിങ്ങളെ പിടിച്ചെടുത്തു

രാഗം:
കാനക്കുറുഞി
താളം:
പഞ്ചാരി

കഥാപാത്രങ്ങൾ:
വിരാധൻ
നിങ്ങളെ പിടിച്ചെടുത്തു കൊണ്ടുപോവനിവിടെനിന്നു
സംഗരത്തിനായെനിയ്ക്കു പാത്രമല്ലെടാ