സന്മതേ നീ വാനരപുംഗവ, തേരിൽ മാനവേന്ദ്രൻ 2 നവംബർ 24, 2023 രാഗം: തോടി താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ഭരതൻ സന്മതേ നീ വാനരപുംഗവ, തേരിൽ മാനവേന്ദ്രൻ കാണാകുന്നുജാനകിയും ലക്ഷ്മണനും സേനകളും കാണാകുന്നുസന്മതേ, നീ കാൺക രാമപാർശ്വങ്ങളിത്തന്നെ നില്പവരാരു ചൊല്ലുക!