ഭ്രാതൃവാത്സല ഭരത, കാനനേ പോയി ഞാൻ 4 നവംബർ 24, 2023 രാഗം: മുഖാരി താളം: ചെമ്പ ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ശ്രീരാമൻ ഭ്രാതൃവാത്സല ഭരത, കാനനേ പോയി ഞാൻ പിതൃവചനപരിപാലനായമാതൃവചസാ വനേ പോകയാൽ ദുഷ്പ്രാപമായൊരു യശസ്സിനെ ലഭിച്ചേൻകൃതവിപിനസാസോപി തവ ഹിതചികീർഷ്യയാ കരവാണി ഹൃദയാഭിഷേകേഗുണനിലയ ഭരത, ധീരോദാത്ത, വരധീര! രണചണ സഹോദര സുശീല!