ആരെടാ സുഗ്രീവനെന്നമൂഢവാനരാളി 4 നവംബർ 24, 2023 രാഗം: കാനക്കുറുഞി താളം: പഞ്ചാരി ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: പ്രഹസ്തൻ ആരെടാ സുഗ്രീവനെന്നമൂഢവാനരാളി നീചൻ പോരിനെന്റെ നേര്‍ക്കു വരികിൽ നിഹതനാക്കുവൻ