ആരെടാ വരുന്നതു സുഗ്രീവൻ 3 നവംബർ 24, 2023 രാഗം: ബിലഹരി താളം: അടന്ത ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: കുംഭകർണ്ണൻ ആരെടാ വരുന്നതു സുഗ്രീവൻഅമർ ചെയ്‌വാൻ നേരിടുന്നതു ഞാൻ കുംഭകർണ്ണൻ