ഹന്ത ബാണമെൻ നെഞ്ചിലയച്ച

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ഹന്ത ബാണമെൻ നെഞ്ചിലയച്ച  നിൻ സ്യന്ദനം പുക്കു വേഗമോടേ ഞാൻ
നിന്‍ തല കൊയ്തു ചന്തമോടിപ്പോൾ അന്തകന്നു കൊടുത്തിടുന്നുണ്ട്