സൗര്യമസ്ത്രമയച്ചു ഞാനതു ഖണ്ഡിപ്പേൻ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

സൗര്യമസ്ത്രമയച്ചു ഞാനതു ഖണ്ഡിപ്പേൻ കുണപാശന
വീര്യവാനയി നീ ദൃഢനല്ലോ ശ്ലാഘനീയതരോസി വൈ.