സൗമിത്രേ ബാലലക്ഷ്മണ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സൗമിത്രേ ബാലലക്ഷ്മണ ഭീമബല പോകാ
പോരിലധികം കരുതിനില്‍ക്കണം നീ വീര!