സോദര, രാമ മഹാമതേ നിന്റെ പാദസേവതന്നെ 1 നവംബർ 24, 2023 രാഗം: കല്യാണി താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ലക്ഷ്മണൻ സോദര, രാമ മഹാമതേ നിന്റെ പാദസേവതന്നെ വേണ്ടൂയെനിക്ക്ഏതുമതിലരമില്ലിങ്ങനിക്കു സാധുഹിതാനന്ത സർവ്വശരണ്യ,ആശരീരാവധി നിൻപാദസേവാം ദാശരഥ മമ ദേഹി മഹാത്മൻ!താവകഭക്തനായുള്ള ഭരതന്നു യൗവരാജ്യത്തെ നൽകെന്നാര്യ!