ശ്ലാഘനീയതരോസി നീ മമ വീരരണിമുടിരത്നമേ 

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഇന്ദ്രജിത്ത് (മേഘനാദൻ)

ശ്ലാഘനീയതരോസി നീ മമ വീരരണിമുടിരത്നമേ
ആസുരാസ്ത്രമയച്ചീടുന്നേൻ വീര നീയിന്നു ചത്തിടും