ശ്രീമാന്മന്ത്രിമുനീന്ദ്രനാഗരവരൈർന്നാനാ

ആട്ടക്കഥ: 

യുദ്ധം

ശ്ലോകം
ശ്രീമാന്മന്ത്രിമുനീന്ദ്രനാഗരവരൈർന്നാനാപവിത്രാംബുഭി-
സ്സാന്ദ്രാനന്ദമരുന്ധതീപതിരഹോ ലോകൈകനാഥം വിഭും
ആസീനം സഹ സീതയാ സദസി തം സൗവർണ്ണസിംഹാസനേ
ശ്രീരാമം സമലംകൃതം സ വിദധേ രാജ്യാഭിഷിക്തം തദാ.
 

അർത്ഥം: 

അനന്തരം മന്ത്രിമാർ, മുനിശ്രേഷ്ഠന്മാർ, പൗരമുഖ്യന്മാർ എ രോടുകൂടി വസിഷ്ഠൻ, സീതാസമേതനായി സദസ്സിൽ സൗവർണ്ണസിംഹാസന ഇരിക്കുന്ന ലോകൈകനാഥനും വിന്ദുവും ശീമാനും സമലംകൃതനുമായ ശ നാനാപുണ്യനദികളിലെ ജലംകൊണ്ട് വലുതായ ആനന്ദത്തോടെ രാജ്യാട ചെയ്തു.