വൃക്ഷംകൊണ്ടടിച്ചു നിന്റെ 1 നവംബർ 24, 2023 രാഗം: അസാവേരി താളം: പഞ്ചാരി ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ഹനൂമാൻ വൃക്ഷംകൊണ്ടടിച്ചു നിന്റെ മസ്തകം മുറിച്ചിപ്പോഴെഇക്ഷിതിയിലിടുന്നുണ്ടു വൈകിയാതെ ഞാന്‍