വിനയഭൂഷണ വിമലഭാഷണ വിമതഭീഷണ 

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

വിനയഭൂഷണ വിമലഭാഷണ വിമതഭീഷണ ശൃണു വിഭീഷണ,
നഗരത്തിൽപ്പോയിസ്സുഖമായ് വാഴുക അഘരഹിതരാം നാഗരരോടും