വല്ലഭ! എന്മനതാരിൽ മുന്നമേയുണ്ടല്ലോ 1 നവംബർ 24, 2023 രാഗം: തോടി താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: താര വല്ലഭ! എന്മനതാരിൽ മുന്നമേയുണ്ടല്ലോ മോഹംനല്ലാർമൗലി ജാനകിയെക്കാണേണമെന്നുവില്ലാളികൾമൗലിരത്നം ചൊല്ലെഴുന്ന രാമചന്ദ്രൻവല്ലഭയോടയോദ്ധ്യയിൽ പോരുന്നു ഞങ്ങൾ