ലക്ഷ്മണ, സഹോദര, നീയിഹ മരിക്കിലോ 

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ലക്ഷ്മണ, സഹോദര, നീയിഹ മരിക്കിലോ
അക്ഷണം ഞാനുമിഹ ചത്തീടുമല്ലോ.