ലക്ഷ്മണാ, നീ സേനയോടും പോക 

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ലക്ഷ്മണാ, നീ സേനയോടും പോക വിഭീഷണനോടും
രാക്ഷസനെക്കൊന്നു വേഗാൽ ഇങ്ങു വരിക സഹജ