രേരേ കേൾ നീ യാതുധാന! 

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

രേരേ കേൾ നീ യാതുധാന! നേരേവരും നിന്നുടെ
മാറുപൊളി ചെയ്യുന്നുണ്ടു പാറ കൊണ്ടെറിഞ്ഞു ഞാന്‍