രാവണാനുജനായ നീ 

രാഗം: 

പന്തുവരാടി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

മിത്രഘ്നൻ

രാവണാനുജനായ നീ രാവണന്നു
വൈരിയായതു മരിപ്പാനായി നൂനമല്ലോ
മിത്രഘ്നനാമെന്നെ നിന്നെക്കൊല്ലുവാനായി
ശത്രുഘ്നനാം  രാവണനയച്ചതിപ്പോളല്ലോ