രാമ രഘുപുംഗവ സത്യസന്ധാ 3 നവംബർ 24, 2023 രാഗം: ഇന്ദളം താളം: ചെമ്പ ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ലങ്കാലക്ഷ്മി രാമ രഘുപുംഗവ സത്യസന്ധാ, ഭവമാമകം വ്യസനമതു തീർന്നുവല്ലോ.