പോരും പോരും നീ ചൊന്നതു

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ജംബുമാലി

പോരും പോരും നീ ചൊന്നതു നിന്‍റെ
മാറില്‍ ബാണത്തെ താഡിക്കുന്നേൻ ഞാൻ