പൊട്ടാ കേൾ നീ മര്‍ക്കടമേ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

രാവണന്‍

പൊട്ടാ കേൾ നീ മര്‍ക്കടമേ കാട്ടിൽ കനിതിന്നു
ഒട്ടും ഭയം കൂടാതെ വസിക്ക തവ നല്ലൂ