പാറയെന്‍ മാറിലെറിഞ്ഞോരുനിന്നെ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

പ്രഹസ്തൻ

പാറയെന്‍ മാറിലെറിഞ്ഞോരുനിന്നെ
വിരവോടു കൊല്ലുവെന്‍ മുല്‍ഗരം കൊണ്ടു