നേരെ നിന്നെയയക്കുമെന്നും 3 നവംബർ 24, 2023 രാഗം: കേദാരഗൌഡം താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: സുഗ്രീവൻ നേരെ നിന്നെയയക്കുമെന്നും കരുതേണ്ടാവീരനായ സുഗ്രീവന് ഞാൻ പോരിനണയുന്നുനാരിയെക്കട്ട കള്ളന് നീ പോരിനായിവന്നാൽനേരുവരികയില്ലെന്നു കരുതുക നൂനം