നേരിട്ടുവരുവേനെടാ ലക്ഷ്മണ 

രാഗം: 

കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

അതികായൻ

നേരിട്ടുവരുവേനെടാ ലക്ഷ്മണ കേൾ നീ
ഘോരമാമെൻശരം നിന്നെക്കൊന്നു ഭൂമിയിലിടും.
ഭൂമിയിലിടും നിൻതലയെന്റെ സായകം കേവലം
നാഴിക ഒന്നിടതന്നെ നിർണ്ണയം