നിന്റെ പുത്രനാകുമക്ഷമെന്റെ 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

നിന്റെ പുത്രനാകുമക്ഷമെന്റെ മുഷ്ടിഹതം
മുന്നഞ്ചെയ്തുവല്ലോ ഞാനുമിന്നു നീയിടിക്ക