ദാശരഥിയോടാനീനൃമൂഢനേരേ

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

കുംഭകർണ്ണൻ

ദാശരഥിയോടാനീനൃമൂഢനേരേ വാടാ
ആശരൻ വിരാധനല്ലല്ലോ ഞാൻ
അല്പനാം ഖരനും മാരീചനും
കബന്ധനും ബാലിയുമല്ല കുംഭകണ്ണൎൻ ഞാൻ
എന്നോടേറ്റം പോരിന്നെതിർ‌നിന്നു ജയിക്കുന്നതിനു
മന്നിലൊരുവനുണ്ടോ മുദ്ഗരത്താലെറിഞ്ഞു
നിന്നെയും സേനയേയും ഇക്കൊലഭൂമിയിൽക്കൊൽവേൻ നൂനം