ദണ്ഡു കൊണ്ടെറിഞ്ഞു നിന്‍

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

വജ്രദംഷ്ട്രൻ

ദണ്ഡു കൊണ്ടെറിഞ്ഞു നിന്‍ കണ്ഠം മുറിച്ചു നിന്നെ
ദണ്ഡധരനു തന്നെ വിരവൊടു കൊടുപ്പേന്‍, വിരവൊടു കൊടുപ്പെൻ