തം രാവണം രഘുവരൻ നിഹതം

ആട്ടക്കഥ: 

യുദ്ധം

ഇടശ്ലോകം
തം രാവണം രഘുവരൻ നിഹതം ചകാര
ചക്രുസ്തദാ തു വിബുധാഃ ബഹുപുഷ്പവർഷം
യുദ്ധാങ്കണേ പതിതമാശു വിലോക്യ വീരം
തം രാവണം സ വിലലാപ വിഭീഷണോfസൗ.

അർത്ഥം: 

ശ്രീരാമൻ രാവണനെ വധിച്ചത് കണ്ടിട്ട് ദേവന്മാർ ബഹുപുഷ്പ് വർഷം ചെയ്തു. യുദ്ധാങ്കണത്തിൽ പതിച്ച വീരനായ രാവണനെക്കണ്ടിട്ട് വിഭീഷ ണൻ വിലപിച്ചു