ചൊല്ലീടുക നീ മഹോദര

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

കുംഭകർണ്ണൻ

ചൊല്ലീടുക നീ മഹോദര എന്തിതെന്നെയുണർത്തിയ കാരണം
ചൊല്ലേറും രാമനും സേനയും വന്നു മെല്ലെപുരത്തെ വളഞ്ഞിതോ