ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ 1 നവംബർ 24, 2023 രാഗം: കേദാരഗൌഡം താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ഹനൂമാൻ ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ സഹജംകോണ്ടു പോവാനെടുക്കുന്നോ ഹന്ത ദുഷ്ടാത്മാവേആശര ചോര ചോര നീ വീര്യ ദുഷ്ട ദുർബുദ്ധേ കേൾപാപ മൂഢ എന്നോടു നീ പോർ ചെയ്ക വിരവിൽ