ഘോരസായകവർഷത്തെ ഞാൻ 3 നവംബർ 24, 2023 രാഗം: കേദാരഗൌഡം താളം: അടന്ത ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ഇന്ദ്രജിത്ത് (മേഘനാദൻ) ഘോരസായകവർഷത്തെ ഞാൻ ചെയ്യുന്നേൻ നിന്നുടലതിൽവീരനെങ്കിലതീന്നു തപ്പി നീ നില്ക്കണം ദൃഢവിക്രമ