ഖള്‍ഗം കൊണ്ടറുത്തു

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

വജ്രദംഷ്ട്രൻ

ഖള്‍ഗം കൊണ്ടറുത്തു നിന്മസ്തകം മടിയാതെ
കാലന്നു നല്‍കുവൻ ചേലോടു മൂഢ ചേലൊടു മൂഢ!