കേളെടാ വിരൂപാക്ഷാ! 

രാഗം: 

പന്തുവരാടി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

കേളെടാ വിരൂപാക്ഷാ! എന്‍റെ ബാണം നിൻ
ഗളമറുത്തു പതിപ്പിക്കും വൈകിയാതെ.