കഷ്ടമെന്റെ മുന്നിലിന്നു മര്‍ക്കടാ 0 നവംബർ 24, 2023 രാഗം: കേദാരഗൌഡം താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: രാവണന് കഷ്ടമെന്റെ മുന്നിലിന്നു മര്‍ക്കടാ എന്മനംഞെട്ടുമാറു പറയുന്നതൊട്ടും സഹിയായേ